Description
മൂന്ന് അന്തര്‍ദേശീയ അവാര്‍ഡുകളും അഞ്ചു സംസ്ഥാനഅവാര്‍ഡുകളും ദേശീയ അവാര്‍ഡും നേടിയ ചലച്ചിത്രത്തിന്റെ തിരക്കഥ.
ഓര്‍മ്മകളേയും സ്വപ്‌നങ്ങളേയും കൊളോണിയല്‍ ഭൂതകാലവുമായി കോര്‍ത്തിണക്കി വെള്ളത്തിര എന്ന മായികാനുഭവത്തിന്റെ ശക്തിയും സ്വാധീനവും ആവിഷ്‌കരിക്കുന്ന ചലച്ചിത്രത്തിന്റെ തിരക്കഥ
Reviews
There are no reviews yet.