Book BHARATIYA CHINTA
BHARATIYA-CHINTA2
Book BHARATIYA CHINTA

ഭാരതീയചിന്ത

650.00

Out of stock

Author: DAMODARAN Category: Language:   MALAYALAM
Specifications Pages: 698
About the Book

കെ. ദാമോദരൻ

പ്രാക്ചരിത്രകാലം മുതൽ ഇന്നുവരെയുള്ള ഭാരതീയ ചിന്തയുടെ ചരിത്രമാണ് ഇതിലെ പ്രതിപാദ്യം. കേവലമായ ദാർശനികാശയങ്ങൾ മാത്രമല്ല, ഇവിടെ ചർച്ചചെയ്യപ്പെട്ടിരിക്കുന്നത്. ദാർശനികചിന്തയുടെ വളർച്ചയെ സാമ്പത്തിക – സാമൂഹിക വളർച്ചയുടെ പശ്ചാത്തലത്തിൽ പരിശോധിക്കുകയാണിവിടെ. ഈ പരിശോധനയിൽ സ്വീകരിച്ചിരിക്കുന്നത് മാർക്സിസ്റ്റ് സമീപനമാകുന്നു; പക്ഷേ യാന്ത്രികമായ മാർക്സിസ്റ്റ് രീതിയല്ല. അതായത്, ആശയങ്ങൾ ഭൗതികസാഹചര്യങ്ങളുടെ പ്രതിഫലനങ്ങൾ മാത്രമാണ്
എന്ന് ഗ്രന്ഥകർത്താവ് വിശ്വസിക്കുന്നില്ല. ഭൗതികസാഹചര്യങ്ങളെ കരുപിടിപ്പിക്കുന്നതിൽ ആത്മീയ ചിന്തകൾക്കും ആശയങ്ങൾക്കുമുള്ള
അതിപ്രധാനമായ പങ്കിനെ അദ്ദേഹം പ്രത്യേകം ഊന്നിപ്പറയുന്നു. ഭാരതീയചിന്തയുടെ വികാസത്തിൽ മതങ്ങൾ – ഹിന്ദുമതം മാത്രമല്ല, ഇസ്ലാമും ക്രിസ്തുമതവും – വഹിച്ചിട്ടുള്ള പങ്കിനെപ്പറ്റിയും അദ്ദേഹം ചർച്ചചെയ്യുന്നു.

The Author

Description