Book Bharatheeya Darsanathinte Ariyappedatha Mukham

ഭാരതീയ ദര്‍ശനത്തിന്റെ അറിയപ്പെടാത്ത മുഖം

55.00

Out of stock

Author: Dr.n.v.p.unnithiri Category: Language:   Malayalam
ISBN 13: Edition: 6 Publisher: Kerala Shasthra Sahithya Parishath
Specifications Pages: 0 Binding:
About the Book

ഭാരതീയ ദര്‍ശനത്തിന്റെ വിവിധ ധാരകളെ പരിചപ്പെടത്തിക്കൊണ്ടും അതിലെ മുഖ്യ വാദഗതികളെ വിവിരിച്ചുകൊണ്ടും ഈശ്വരവിശ്വാസത്തിധിഷ്ഠിതമായ ദര്‍ശനം ഒരു ന്യൂനപക്ഷം ദാര്‍ശനികള്‍ മാത്രം ഉയര്‍ത്തിപ്പിടിച്ചവയായിരുന്നു എന്ന് സമര്‍ത്ഥിക്കയാണ് സംസ്‌കൃതപണ്ഡതന്‍ കൂടിയായ ഗ്രന്ഥകര്‍ത്താവ് ഈ പുസ്തകത്തില്‍ ചെയ്യുന്നത്. ഭാരതീയ മത പാരമ്പര്യത്തില്‍ പ്രബലമായിരുന്ന ബുദ്ധജൈന ദര്‍ശനങ്ഗള്‍ ഭൗതികവാതത്തില്‍ അടിയുറച്ചതായിരുന്നു എന്നും സ്ഥാപിക്കുന്നു.

The Author

Description

Reviews

There are no reviews yet.

Add a review