Description
നീലകണ്ഠൻ നമ്പൂതിരി
ദർശനങ്ങൾ
ആശ്രമങ്ങൾ
വർണ്ണങ്ങൾ
വേദാംഗങ്ങൾ
ഉപവേദങ്ങൾ
സ്മൃതികൾ
ശ്രുതികൾ
ഉപനിഷത്തുകൾ
ഷോഡശക്രിയകൾ
ക്ഷേത്രപൂജ
ഗൃഹപൂജ
സർപ്പപൂജ
മറ്റുപൂജകൾ
മന്ത്രവും തന്ത്രവും
നാഗാരാധന
പ്രായശ്ചിത്തം
വ്രതാനുഷ്ഠാനങ്ങൾ
ബ്രാഹ്മണ്യം
ഉത്സവങ്ങൾ
ആഘോഷങ്ങൾ
തുടങ്ങിയ ഭാരതീയ പൈതൃകത്തിൽ അനുശാസിക്കുന്ന എല്ലാ അനുഷ്ഠാനങ്ങളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും സൂക്ഷ്മതയോടും വിമർശനബുദ്ധിയോടും ന്യായാന്യായ വിവേചനത്തോടും കൂടി പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം ധർമ്മച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ആധുനിക യുഗത്തിൽ ഏവർക്കും അറിഞ്ഞിരിക്കേണ്ടതും പിൻതുടരേണ്ടതുമായ ധർമ്മ മാർഗ്ഗത്തിലേക്ക് വിരൽ ചൂണ്ടുന്നു.