Book Bhagavthgeetha Yadharoopam
Book Bhagavthgeetha Yadharoopam

ഭഗവദ് ഗീതാ യഥാരൂപം

400.00

In stock

Author: Sree Sreemath A C Vedantha Prabhu Padar Category: Language:   Malayalam
ISBN 13: Publisher: Bhakthivedantha trust
Specifications Pages: 0 Binding:
About the Book

ആഗോളതലത്തില്‍ പ്രചാരം നേടിയ നിരവധി കൃതികളുടെ കര്‍ത്തവും അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതിയുടെ സ്ഥാപകാചാര്യരുമായ ദിവ്യപൂജ്യ ശ്രീ ശ്രീമദ് എ.സി. വേദാന്തസ്വാമി പ്രഭു പാദരുടെ സരളവും അര്‍ത്ഥഗര്‍ഭവും പ്രായോഗികവുമായ വ്യഖ്യാനം.

വൈദിക് ശാസ്ത്രഗ്രന്ഥങ്ങളുടെ ഏറ്റവും വലിയ പ്രസാധകരായ ഭക്തിവേദാന്ത ട്രസ്റ്റ് – ചൈനീസ്, അറബി, റഷ്യന്‍, സ്​പാനീഷ്, ഇറ്റാലിയന്‍, ഉറുദു തുടങ്ങി എണ്‍പത്തിമൂന്നോളം ഭാഷകളില്‍ നേടിയ പ്രസിദ്ധീകരണം വിജയത്തിന് ശേഷം മലയാളത്തില്‍ അവതരിപ്പിക്കുന്ന ഭഗവദ് ഗീത.

പ്രഗത്ഭരായ പണ്ഡിത്മാരുടെ പ്രശംസ നേടിയ മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ഗ്രന്ഥരത്‌നം. പ്രസിദ്ധ കവയത്രി നാലപ്പാട്ട് ബാലമണിയമ്മയുടെ ലളിതവും യഥാര്‍ഥവുമായ തര്‍ജ്ജിമ

The Author

Description

Reviews

There are no reviews yet.

Add a review

Bhagavthgeetha Yadharoopam
You're viewing: Bhagavthgeetha Yadharoopam 400.00
Add to cart