Book BENYAMIN : PRATHYASHAMUNAMBILE EZHUTHUKAL
Benyamin Prathyashamunampile Ezhuthukal Back Cover
Book BENYAMIN : PRATHYASHAMUNAMBILE EZHUTHUKAL

ബെന്യാമിൻ പ്രത്യാശാമുനമ്പിലെ എഴുത്തുകൾ

210.00

In stock

Author: RAMESHAN K Category: Language:   MALAYALAM
ISBN: ISBN 13: 9789355496331 Edition: 1 Publisher: Mathrubhumi
Specifications Pages: 152
About the Book

മലയാളിയുടെ പ്രിയ എഴുത്തുകാരന്‍ ബെന്യാമിന്റെ
സാഹിത്യലോകത്തെക്കുറിച്ചുള്ള പഠനഗ്രന്ഥം.
അബീശഗിന്‍ മുതല്‍ തരകന്‍സ് ഗ്രന്ഥവരി
വരെയുള്ള നോവലുകളും യുത്തനേസിയ
മുതലുള്ള കഥാസമാഹാരങ്ങളും
യാത്രാവിവരണങ്ങളുമടക്കമുള്ള രചനകള്‍
പഠനവിധേയമാകുന്നു. വിഷയസ്വീകരണത്തിലും
അവതരണത്തിലുമുള്ള പുതുമയും വ്യത്യസ്തതയും
സൂക്ഷ്മമായി നിരീക്ഷിച്ച്, ബെന്യാമിന്‍ കൃതികള്‍
രൂപപ്പെടുത്തിയ പുതിയ ഭാവുകത്വത്തെ
വിശകലനം ചെയ്യുന്ന പുസ്തകം.

The Author

Description

മലയാളിയുടെ പ്രിയ എഴുത്തുകാരന്‍ ബെന്യാമിന്റെ
സാഹിത്യലോകത്തെക്കുറിച്ചുള്ള പഠനഗ്രന്ഥം.
അബീശഗിന്‍ മുതല്‍ തരകന്‍സ് ഗ്രന്ഥവരി
വരെയുള്ള നോവലുകളും യുത്തനേസിയ
മുതലുള്ള കഥാസമാഹാരങ്ങളും
യാത്രാവിവരണങ്ങളുമടക്കമുള്ള രചനകള്‍
പഠനവിധേയമാകുന്നു. വിഷയസ്വീകരണത്തിലും
അവതരണത്തിലുമുള്ള പുതുമയും വ്യത്യസ്തതയും
സൂക്ഷ്മമായി നിരീക്ഷിച്ച്, ബെന്യാമിന്‍ കൃതികള്‍
രൂപപ്പെടുത്തിയ പുതിയ ഭാവുകത്വത്തെ
വിശകലനം ചെയ്യുന്ന പുസ്തകം.

BENYAMIN : PRATHYASHAMUNAMBILE EZHUTHUKAL
You're viewing: BENYAMIN : PRATHYASHAMUNAMBILE EZHUTHUKAL 210.00
Add to cart