Book BALKAN DIARY
BALKAN-DIARY2
Book BALKAN DIARY

ബാള്‍ക്കന്‍ ഡയറി

170.00

Out of stock

Author: Baiju N Nair Category: Language:   MALAYALAM
Publisher: DC Books
Specifications Pages: 150
About the Book

ബൈജു എന്‍. നായര്‍

ബാള്‍ക്കന്‍ മലനിരകളുടെയും ആഡ്രിയാറ്റിക് സമുദ്രത്തിന്റെയും ഇടയില്‍ സ്ഥിതിചെയ്യുന്ന യൂറോപ്യന്‍ രാജ്യങ്ങളാണ് സെര്‍ബിയ, ബോസ്‌നിയ, മോണ്ടിനീഗ്രോ എന്നിവ. ബാള്‍ക്കന്‍ രാജ്യങ്ങള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. മുന്‍പ് യുഗോസ്ലാവ്യയുടെ ഭാഗമായിരുന്ന അതീവസുന്ദരങ്ങളായ ഈ മൂന്ന് രാജ്യങ്ങളിലൂടെ നടത്തിയ യാത്രയുടെ അനുഭവങ്ങളാണ് ബാള്‍ക്കന്‍ ഡയറിയിലൂടെ ബൈജു എന്‍. നായര്‍ അനാവരണം ചെയ്യുന്നത്.

മികച്ച യാത്രാവിവരണത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ബൈജു എന്‍. നായരുടെ ആസ്വാദ്യകരമായ രചന.

The Author

Description