Description
യാതനകളുടെ നീണ്ട അനുഭവങ്ങളെ ദൃഢനിശ്ചയംകൊണ്ടു എതിരിട്ട് ഭാരതത്തിന്റെ ഭരണഘടനയ്ക്കു രൂപം കൊടുക്കാന്‍ നിയോഗിക്കപ്പെട്ട അംബേദ്കറുടെ ജീവിതകഥ അടിച്ചമര്‍ത്തപ്പെട്ടിരുന്ന ഒരു ജനവിഭാഗത്തിന്റെകൂടി ഉയിര്‍ത്തെഴുന്നേല്പിന്റെ കഥയാണ്.
അധഃകൃതനായി ഒരു വിഭാഗം പുറംതള്ളിയിട്ടും സ്വതന്ത്രഭാരതത്തിന്റെ ഭരണഘടനാശില്പിയായിമാറിയ ഡോ. അംബേദ്കറുടെ ജീവിതകഥ ഹൃദ്യമായി അവതരിപ്പിക്കുന്ന പുസ്തകം.
Reviews
There are no reviews yet.