Book Ayussinum Arogyathinum 75 Vrethangal

ആയുസ്സിനും ആരോഗ്യത്തിനും 75 വ്രതങ്ങള്‍

120.00

Out of stock

Author: Raveendran Kalarikkal Category: Language:   Malayalam
ISBN 13: Publisher: Manorama Books
Specifications Pages: 0 Binding:
About the Book

തിരക്കിട്ട ജീവിതത്തിനിടയില്‍ വ്രതാനുഷ്ഠാനങ്ങള്‍ക്കു പ്രസക്തി ഉണ്ടോ? വ്രതങ്ങള്‍ക്ക് ഗുണഫലമുണ്ടോ? ആര്‍ക്കും തോന്നാവുന്ന ഇത്തരം സന്ദേഹങ്ങള്‍ മുന്നില്‍ക്കണ്ട് തയ്യാറാക്കിയ പുസ്തകം.

ദിവസവ്രതങ്ങള്‍, ആഴ്ചവ്രതങ്ങള്‍, ഏകാദശി, ഹരിവാസരം, ഷഷ്ഠി, പ്രദോഷവ്രതം, ശിവരാത്രിവ്രതം, തിരുവാതിര, നവരാത്രിവ്രതം, വിദ്യാരംഭം, അഷ്ടിമിരോഹിണി, ശ്രീരാമനവമി, കര്‍ക്കിടകവാവ്, പൗര്‍ണമിവ്രതം, അശോകപൂര്‍ണിമ, വൈശാഖ പൂര്‍ണിമ, ആവണിഅവിട്ടം, അക്ഷയതൃതീയ, ചാതുര്‍മാസ്യം, വിനായകചതുര്‍ഥി, ആയില്യവ്രതം, സങ്കടഹരചതുര്‍ഥി, ഓണം, ദീപാവലി, നക്ഷത്രവ്രതങ്ങള്‍, ഒരു വര്‍ഷത്തെ വ്രതം തുടങ്ങി എഴുപത്തഞ്ചില്‍പ്പരം വ്രതങ്ങളെക്കുറിച്ചും വിശദമാക്കുന്നു.

The Author

Description

Reviews

There are no reviews yet.

Add a review