Description
ആരോഗ്യം സംരക്ഷിക്കാനും പോഷിപ്പിക്കാനും രോഗങ്ങളുടെ ആക്രമണം തടയാനും പ്രതിവിധികള്‍ കണ്ടെത്താനും ആയുര്‍വേദത്തിലൂടെ അറിവുപകരുന്നു കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ഫിസിഷ്യന്റെ ഈ ഗ്രന്ഥം.
ലാളിത്യത്തിനുവേണ്ടി ഗഹനതയെ ഉപേക്ഷിക്കാതെയും ചന്തക്കാര്യം കണക്കാക്കി ഉള്ളതിനെ പൊലിപ്പിക്കാതെയും ശാസ്‌ത്രോക്തമാംവിധം തൂക്കമൊപ്പിച്ച വാക്കുകളില്‍ രചിച്ച ഈ ഗ്രന്ഥം ആയുര്‍വേദത്തെ ആരോഗ്യത്തിനുവേണ്ടി സമീപിക്കുന്ന ആര്‍ക്കും വിശ്വസിച്ചാശ്രയിക്കാം എന്ന് അവതാരികയില്‍ ഡോ. പി.കെ. വാരിയര്‍
Reviews
There are no reviews yet.