Book AYIRATHONNU RAATHRIKAL
Night2
Book AYIRATHONNU RAATHRIKAL

ആയിരത്തൊന്ന് രാത്രികൾ

999.00

Out of stock

Author: Sadasivan M.P Category: Language:   MALAYALAM
Publisher: DC Books
Specifications
About the Book

വിശ്വവിഖ്യാതമായ അറബിക്കഥകൾ

ഹൃദയത്തെ മാന്ത്രികമായി ആവാഹിക്കുന്ന മനുഷ്യന്റെ സമസ്ത ഭാവങ്ങളെയും ഉഷസ്സിനെപ്പോലെ ഉണർത്തുന്ന ലോകക്ലാസ്സിക്കാണ് ആയിരത്തൊന്ന് രാത്രികൾ എന്ന പേരിൽ അറിയപ്പെട്ട അറബിക്കഥകൾ. ഈ കഥകൾ വിസ്മയിപ്പിക്കുന്ന സൗന്ദര്യമാണ്. അവ പഞ്ചേന്ദ്രിയങ്ങളെ മധുരിപ്പിക്കുന്നു; ലഹരിപിടിപ്പിക്കുന്നു. വിശ്വസാഹിത്യകാരന്മാരെ പ്രചോദിപ്പിക്കുകയും പ്രസാദിപ്പിക്കുകയും ചെയ്ത കഥകളുടെ രാജധാനിയാണ് ആയിരത്തൊന്ന് രാതികൾ. ശൃംഗാരവും ഹാസ്യവും കരുണവും രൗദ്രവും വീരവും ഭയാനകവും ബീഭത്സവും അത്ഭുതവും ശാന്തവും നവരസങ്ങളും – അലതല്ലുന്ന കഥകളുടെ പാരാവാരം. വിശ്വസാഹിത്യത്തിലെ പല ഉത്കൃഷ്ടകൃതികളും മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തിട്ടുള്ള എം.പി. സദാശിവനാണ് ഇതിന്റെ പുനരാഖ്യാനം നിർവഹിച്ചിട്ടുള്ളത്.

The Author

Description