Description
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് അനുഭവങ്ങളും ഓര്‍മകളും കുറിച്ചിടുമ്പോള്‍ യാഥാര്‍ഥ്യത്തിന്റേയും ഭാവനയുടേയും അതിര്‍വരമ്പുകള്‍ മായുന്നു. കഥ പോലെ തോന്നിപ്പിക്കുന്ന ഈ കുറിപ്പുകളില്‍ എഴുതപ്പെടാതെ പോയ ആത്മകഥയിലെ ഏടുകളുണ്ട്.
50 കുറിപ്പുകളുടെ സമാഹാരം.
Reviews
There are no reviews yet.