Book Athmakatha – P.baskaran
Book Athmakatha – P.baskaran

ആത്മകഥ - പി.ഭാസ്‌കരന്‍

360.00

In stock

Author: Bhaskaran P Category: Language:   Malayalam
ISBN 13: 9789355498335 Edition: 2 Publisher: Mathrubhumi
Specifications Pages: 288 Binding:
About the Book

മലയാളികള്‍ സ്‌നേഹത്തോടെ ഭാസ്‌കരന്‍മാസ്റ്റര്‍ എന്നു വിളിക്കുന്ന പ്രിയപ്പെട്ട കവിയും ഗാനരചിയിതാവും ചലച്ചിത്രകാരനുമായ പി.ഭാസ്‌കരന്റെ ആത്മകഥ. സാധാരണക്കാരന്റെ വേദനയും സ്വപ്‌നങ്ങളുംകൊണ്ട് കവിതയും, ഗാനങ്ങളും ചലച്ചിത്രങ്ങളും സൃഷ്ടിച്ച്, കലയുടെ വരേണ്യഭൂമികയെ വിറകൊള്ളിച്ച ബഹുമുഖപ്രതിഭയുടെ സംഭവബഹുലമായ ജീവിതവും കലയും. കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ നവോത്ഥാന പ്രക്ഷോഭങ്ങളുടെ കൊടുംവേനലിലും വസന്തവുമെല്ലാം ഇതിലുണ്ട്. ഒപ്പം, 1942-ല്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ രാഷ്ട്രീയ തടവുകാരനായി ആറുമാസം കഠിനതടവ് അനുഭവിച്ചതിന്റെ സ്മരണകളായ ‘കാടാറുമാസം’ എന്ന ഭാഗവും കവിതയിലെഴുതിയ ആത്മകഥ എന്നു വിശേഷിപ്പിക്കപ്പെടുന്ന ‘ഒറ്റക്കമ്പിയുള്ള തംബുരു’ എന്ന ഖണ്ഡകാവ്യവും.

എഴുത്ത്: ഡി.പ്രദീപ്കുമാര്‍

The Author

Description

Reviews

There are no reviews yet.

Add a review

Athmakatha - P.baskaran
You're viewing: Athmakatha – P.baskaran 360.00
Add to cart