Book Athivegavayanayiloode Padanam Eluppamakkam

അതിവേഗവായനയിലൂടെ പഠനം എളുപ്പമാക്കാം

250.00

Out of stock

Author: Dr.p.p.vijayan Category: Language:   Malayalam
ISBN 13: Edition: 2 Publisher: global scholar series
Specifications Pages: 0 Binding:
About the Book

”അറിവു വര്‍ദ്ധിപ്പിക്കുന്നതില്‍ വായനയ്ക്ക് പ്രധാന പങ്കുണ്ട്. കൂടുതല്‍ വായിക്കുന്നവര്‍ക്ക് വിവിധവിഷയങ്ങളെക്കുറിച്ച് കൂടുതല്‍ അറിവുണ്ടാകും. കൂടുതല്‍ അറിവുള്ളവര്‍ക്ക് മത്സരപ്പരീക്ഷകളിലും ജീവിതത്തിലും വന്‍നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും,

കൂടുതല്‍ വായിക്കണമെങ്കില്‍ വായനയുടെ വേഗം കൂട്ടണം. വായനയുടെ വേഗം കൂട്ടണമെങ്കില്‍ അതിവേഗവായനയുടെ രീതികള്‍ മനസ്സിലാക്കണം. ആശയഗ്രഹണം സാധിച്ചുകൊണ്ടു തന്നെ കൂടുതല്‍ വേഗത്തില്‍ വായിക്കുവാന്‍ പ്രത്യേകം പരിശീലിക്കേണ്ടതുണ്ട്.

അതിവേഗവായന പരിശീപിക്കേണ്ടതെങ്ങനെയെന്ന് വിശദമായി ചര്‍ച്ച ചെയ്യുന്ന ഈ പുസ്തകത്തില്‍ രാജ്യാന്തരപ്രശസ്തനായ മൈന്‍ഡ് ട്രെയ്‌നറും സക്‌സസ് കോച്ചുമായ ഡോ.പി.പി.വിജയന്‍, അതിവേഗവായനയുടെ രഹസ്യങ്ങള്‍, അതിലളിതമായ ഭാഷയില്‍ അനാവരണം ചെയ്യുന്നു. പരിശീലനത്തിനായി ധാരളം പ്രാക്ടീസ് എക്‌സര്‍സൈസുകളും കൊടുത്തിട്ടുണ്ട്.

വിശാലമായ വായനയിലൂടെ നമ്മുടെ മുന്നില്‍ തുറന്നുവരുന്ന അറിവിന്റെ ലോകം സമ്മാനിക്കുന്ന ആനന്ദം അനുഭവിച്ചറിയാന്‍ എല്ലാ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ജീവിതവിജയം കൊതിക്കുന്നവരും തീര്‍ച്ചയായും ഈ പുസ്തകം വായിച്ചിരിക്കേണ്ടതാണ്.”

The Author

Description

Reviews

There are no reviews yet.

Add a review