Description
രണ്ടാം ലോകമഹായുദ്ധകാലത്തെ കൊടും പട്ടിണി താണ്ഡവമാടുന്ന ബംഗാളിലെ ഒരു ഗ്രാമത്തിന്റെ ദുരന്തകഥായാണിത്. മനുഷ്യനുണ്ടാക്കിയ എല്ലാ നിയമങ്ങളും ആചാരമര്യാദകളും വിശപ്പ് എന്ന ദുര്‍ഭൂതം തകര്‍ത്തെറിയുമ്പോള്‍ അതിനു മുന്നില്‍ നിസ്സഹായരായിപ്പോകുന്ന ജീവിതങ്ങളെ, ഗ്രാമങ്ങളിലെ അധ്യാപകര്‍ ഗുരുചരണിലൂടെയും ഭാര്യ അനംഗയിലൂടെയും അഭിശപ്തരായ ഗ്രാമീണരിലൂടെയും വരച്ചുകാണിക്കുകയാണ് ബിഭൂതിഭൂഷണ്‍ ബന്ദ്യോപാധ്യായ.
ബംഗാളില്‍ നിന്ന് നിരവധി കൃതികള്‍ മലയാളത്തിലേക്കെത്തിച്ച ലീല സര്‍ക്കാറിന്റെ മറ്റൊരു പരിഭാഷ.
Reviews
There are no reviews yet.