Description
കവിതയെ അതിതീവ്രമായ ആത്മപ്രതിഫലനമാക്കിയ കവിയാണ് കുമാരനാശാന്‍. ഒാരോ വാക്കിലും അര്‍ത്ഥത്തിന്റെ മുഴക്കങ്ങള്‍ നിറഞ്ഞ് അത് അനുവാചകനെ വിവിധ കാലങ്ങളില്‍ വിശേഷ ലോകങ്ങള്‍ കാണിക്കുന്നു. മലയാള കാവ്യത്തിന്റെ ആന്തരികജ്വാല ഈ കൃതിയിലൂടെ നമുക്ക് ബോധ്യപ്പെടുന്നു.
Reviews
There are no reviews yet.