Description
പ്രപഞ്ച ജീവിതത്തെ നിയന്ത്രിക്കുന്ന നിഗൂഢ രഹസ്യങ്ങളിലും അവയെക്കുറിച്ച് ഗവേഷണം ചെയ്ത പൗരാണിക സൂരികളുടെ നിഗമനങ്ങളിലും എക്കാലത്തും കൗതുകം ഉള്‍ക്കൊള്ളുന്ന മനുഷ്യഹൃദയം. ആര്‍ഷജ്ഞാനത്തിലടങ്ങിയ അമൂല്യ സമ്പത്ത് ഭാരതത്തിന്റേതുമാത്രമല്ല, മനുഷ്യവര്‍ഗത്തിന്റേതാണെന്നുവേണം കരുതാന്‍.ആറാം പതിപ്പ്
Reviews
There are no reviews yet.