Book ARANYAKANDAM
ARANYAKANDAM2
Book ARANYAKANDAM

ആരണ്യകാണ്ഡം

115.00

Out of stock

Author: Pamman Category: Language:   MALAYALAM
Specifications Pages: 144
About the Book

പമ്മന്‍

‘ജീവിച്ചിരിക്കുന്നവരെപ്പറ്റി എന്തും എഴുതാം. എഴുതിയതിലെ തെറ്റുകള്‍ തിരുത്താന്‍ അവര്‍ക്കൊരവസരം ലഭിക്കുന്നു. പക്ഷേ, മരിച്ചുമണ്ണടിഞ്ഞവരെപ്പറ്റി തെറ്റായതെന്തെങ്കിലും എഴുതുന്നത് ശവത്തില്‍ കുത്തുന്നതിന് തുല്യമല്ലേ. ആണോ? ആണെങ്കില്‍ ഭ്രഷ്ടും, അമൃതമഥനവും അടുത്തകാലത്ത് മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും നീചമായ, നികൃഷ്ടമായ, ക്രൂരമായ അപലപനീയമായ മഹാപരാധങ്ങളാണെന്ന് കരുതേണ്ടിവരുമല്ലോ.’ സരളമായ ഭാഷാശൈലിയിലൂടെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തുന്ന മനോഹരമായ ഒരു സൃഷ്ടി.

The Author

Description