Description
പ്രണയമേ
നീയുണ്ടാകാനായി
തമ്മിലുരഞ്ഞ
കല്ലുകളാണ് ഞങ്ങൾ
വലതുതുടയിൽ
തിണർത്തു കിടക്കുന്ന
നീ കടിച്ച പാടാണ്
എന്റെ പ്രണയത്തിന്റെ ഭൂപടം
₹130.00
പ്രണയമേ
നീയുണ്ടാകാനായി
തമ്മിലുരഞ്ഞ
കല്ലുകളാണ് ഞങ്ങൾ
വലതുതുടയിൽ
തിണർത്തു കിടക്കുന്ന
നീ കടിച്ച പാടാണ്
എന്റെ പ്രണയത്തിന്റെ ഭൂപടം
പ്രണയമേ
നീയുണ്ടാകാനായി
തമ്മിലുരഞ്ഞ
കല്ലുകളാണ് ഞങ്ങൾ
വലതുതുടയിൽ
തിണർത്തു കിടക്കുന്ന
നീ കടിച്ച പാടാണ്
എന്റെ പ്രണയത്തിന്റെ ഭൂപടം