Description
ഇരുപതാം നൂറ്റാണ്ടിലെ ശ്രദ്ധേയനായ മാര്‍ക്‌സിസ്റ്റ് ചിന്തകനും ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായിരുന്ന അന്റോണിയോ ഗ്രാംഷിയുടെ തിക്തമായ ജീവിതാനുഭവങ്ങളെയും രാഷ്ട്രീയസമരാനുഭവങ്ങളെയും മാര്‍ക്‌സിസ്റ്റ് ചിന്താപദ്ധതിക്ക് അദ്ദേഹം നല്‍കിയ വിലപ്പെട്ട സംഭാവനകളേയും സംക്ഷിപ്തമായി പ്രതിപാദിക്കുന്ന പഠനം. പുതിയ പതിപ്പ്.
Reviews
There are no reviews yet.