Book ANDHAKARATHE PRANAYIKKUKA
cover2
Book ANDHAKARATHE PRANAYIKKUKA

അന്ധകാരത്ത പ്രണയിക്കുക

300.00

Out of stock

Author: Osho Category: Language:   Malayalam
Publisher: SILENCE-KOZHIKODE
Specifications
About the Book

‘അന്ധകാരം അറിയപ്പെടാത്തതാണ്. നാം അതിൽ തനിച്ചാണുതാനും. സ്വയം നഷ്ടപ്പെട്ടതുപോലെ നമുക്ക് തോന്നുന്നു, അറിയാവുന്നതും പരിചിതവുമായ സകലതും ഇല്ലാതായതുപോലെ. ഓർമ്മവെക്കുക, പരിചിതവും അറിയാവുന്നതുമായവയെ ഉപേക്ഷിക്കാൻ കഴിയുന്നവർക്കേ
സത്യത്തിന്റെ പാതയിൽ യാത്ര തുടങ്ങാൻ സാധിക്കു; പാതകളോ നടവഴിയോ ഇല്ലാത്ത, അജ്ഞാതത്തിലേക്കു പ്രവേശിക്കാൻ കഴിയുന്നവർക്ക്
-അവർക്കുമാത്രമേ സത്യത്തിലേക്ക് പ്രവേശിക്കാൻ കഴിയൂ. ഈ കുറച്ചു കാര്യങ്ങൾ ഞാൻ ആമുഖമായി പറയുകയാണ്, എന്തുകൊണ്ടെന്നാൽ, അന്ധകാരവുമായി പ്രണയത്തിൽ വീഴുന്നില്ലെങ്കിൽ, ജീവിതത്തിന്റെ മഹത്തായ സത്യങ്ങളോടുള്ള പ്രണയം നിങ്ങൾക്കു
നിഷേധിക്കപ്പെടുകയേയുള്ളു.’

The Author

Description