Book ANAYASENA MARANAM
Anayasena Maranam Back Cover
Book ANAYASENA MARANAM

അനായാസേന മരണം

640.00

In stock

Author: Arun Shourie Category: Language:   MALAYALAM
ISBN: ISBN 13: 9789359628646 Edition: 1 Publisher: Mathrubhumi
Specifications Pages: 518
About the Book

ബുദ്ധന്‍, രാമകൃഷ്ണപരമഹംസന്‍, രമണമഹര്‍ഷി, ഗാന്ധിജി,
വിനോബാ ഭാവേ എന്നിവരുടെ ജീവിതങ്ങളും അന്തിമദിനങ്ങളും, നമ്മുടെ മതഗ്രന്ഥങ്ങള്‍, മഹാഗുരുക്കന്മാരുടെ ഉദ്‌ബോധനങ്ങള്‍,
മനസ്സിനെ നിയന്ത്രണാധീനമാക്കാനുള്ള അനുശീലനങ്ങള്‍
എന്നിവ പഠിച്ചും അപഗ്രഥിച്ചും സ്വാനുഭവങ്ങളിലൂടെയും
അരുണ്‍ ഷൂരി മരണത്തെ നേരിടാനുള്ള സൂചനകള്‍
ഈ പുസ്തകത്തിലൂടെ നമുക്ക് സമ്മാനിക്കുന്നു.
മരണമെന്ന ആത്യന്തികയാഥാര്‍ത്ഥ്യത്തെ സമചിത്തതയോടെ
അഭിമുഖീകരിക്കേണ്ടതെങ്ങനെയെന്ന ദര്‍ശനം
പകര്‍ന്നുതരുന്ന കൃതി

The Author

Description

ANAYASENA MARANAM
You're viewing: ANAYASENA MARANAM 640.00
Add to cart