Book ANANDALEELA
Anandhaleela Back Cover
Book ANANDALEELA

ആനന്ദലീല

190.00

In stock

Author: SALIN MANKUZHY Category: Language:   MALAYALAM
ISBN: ISBN 13: 9789359624846 Edition: 1 Publisher: Mathrubhumi
Specifications Pages: 151
About the Book

മലയാള നോവല്‍ശാഖയില്‍ ‘ആനന്ദലീല’യ്ക്കു സമാനമായ മറ്റൊരു
കൃതിയില്ല. ഭാവനയെ സ്വതന്ത്രവിഹാരത്തിനു വിടാന്‍ ധൈര്യമുള്ള
ഒരെഴുത്തുകാരനു മാത്രമേ ഈവിധമൊരു കൃതി രചിക്കാനാവൂ.
തെളിഞ്ഞ ഭാഷ, ഒഴുക്കുള്ള ആഖ്യാനം, ജീവിതത്തിന്റെ
അന്തര്യാമിയായ ശോകാവബോധം എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങള്‍ ഈ ശ്രേഷ്ഠമായ നോവലിനെ അനുഗ്രഹിച്ചിരിക്കുന്നു.
-കെ. ജയകുമാര്‍
മഹാകവി കുമാരനാശാനും നിത്യഹരിതനായകന്‍ പ്രേംനസീറും
തമ്മില്‍ എന്താണ് ബന്ധം? സമീപസ്ഥങ്ങളായ സ്ഥലങ്ങളില്‍
ജനിച്ചുവെങ്കിലും രണ്ടു കാലങ്ങളില്‍ രണ്ടു വ്യത്യസ്ത മേഖലകളില്‍
വിരാജിച്ച്, അവയുടെ നെടുനായകത്വം വഹിച്ച്, രണ്ടു നിലകളില്‍
സഹൃദയങ്ങളെ സ്വാധീനിച്ച ഈ പ്രതിഭകള്‍ക്ക് ഉപരിതലത്തില്‍
യാതൊരു ബന്ധവുമില്ലെന്നു തോന്നുന്നുണ്ടോ? ഭാവനാത്മകമായ
കഥാപശ്ചാത്തലത്തില്‍ ജീവിതവും കെട്ടുകഥകളും ഇടകലര്‍ത്തി
ആ മഹദ്‌വ്യക്തിത്വങ്ങളെ സര്‍ഗ്ഗഭാവനയുടെ ഊര്‍ജ്ജംകൊണ്ട്
ഈ കൃതിയില്‍ വിളക്കിച്ചേര്‍ക്കുന്നു. കാലത്തിന്റെ നശ്വരതയെ
അതിജീവിച്ച് ഇന്നും ഹൃദയങ്ങളെ ഭരിക്കുന്ന അസമാനതകളുള്ള
രണ്ടു പ്രതിഭകളുടെ ജീവിതങ്ങളെ കൂട്ടിക്കെട്ടുന്ന അസാമാന്യമായ
സര്‍ഗ്ഗശക്തിയും അതുല്യമായ രചനാവൈഭവവും
പ്രദര്‍ശിപ്പിക്കുന്ന അനന്യചാരുവായ നോവല്‍.

The Author

Description

You're viewing: ANANDALEELA 190.00
Add to cart