Book Amrut
Book Amrut

അമൃത്‌

60.00

Out of stock

Author: Yoosafali Kecheri Category: Language:   Malayalam
Edition: 2 Publisher: Mathrubhumi
Specifications Pages: 116 Binding: Weight: 120
About the Book

പ്രശസ്ത കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരിയുടെ അമ്പത് കവിതകളുടെ സമാഹാരം. പ്രണാമം , അമൃത് , തള്ളയും കുട്ടിയും പൈക്കുട്ടി , തടവറകള്‍് , അനാധി് , വനമാലി അക്ഷരാനുഗ്രഹം ,ഗുരുവായൂര്‍ മാഹാത്മ്യം , യാ മൗലാ , കൃഷ്ണമേഘം , സ്ഥിതപ്രജ്ഞന്‍, സൂര്യകാന്തി…രണ്ടാം പതിപ്പ്‌

The Author

പ്രശസ്ത കവി, ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകന്‍. 1934ല്‍ ജനിച്ചു. അഭിഭാഷകനായി രുന്നു. പന്ത്രണ്ടോളം കൃതികള്‍ പ്രസിദ്ധീകരിച്ചു. അഞ്ചു കന്യകകള്‍, ആയിരം നാവുള്ള മൗനം, കേച്ചേരിപ്പുഴ, ആലില, നാദബ്രഹ്മം, മുഖപടമില്ലാതെ, അമൃത് എന്നിവയാണ് പ്രശസ്ത കാവ്യകൃതികള്‍. മധു സംവിധാനം ചെയ്ത 'സിന്ദൂരച്ചെപ്പ്' എന്ന വ്യത്യസ്ത സിനിമയുടെ തിരക്കഥാ രചയിതാവാണ്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കവനകൗതുകം അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, ആശാന്‍ െ്രെപസ്, രാമാശ്രമം അവാര്‍ഡ്, ചങ്ങമ്പുഴ അവാര്‍ഡ്, നാലപ്പാടന്‍ അവാര്‍ഡ് തുടങ്ങി നിരവധി പ്രമുഖ പുരസ്‌കാരങ്ങള്‍ ലഭിച്ചു. നൂറോളം ചലച്ചിത്രങ്ങള്‍ക്കുവേണ്ടി ഗാനങ്ങളെഴുതി. മികച്ച ഗാനരചനയ്ക്കുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. മരം, വനദേവത, നീലത്താമര എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റും കേരള സംഗീത നാടക അക്കാദമിയുടെ അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്നു.

Description

പ്രശസ്ത കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരിയുടെ അമ്പത് കവിതകളുടെ സമാഹാരം. പ്രണാമം , അമൃത് , തള്ളയും കുട്ടിയും പൈക്കുട്ടി , തടവറകള്‍് , അനാധി് , വനമാലി അക്ഷരാനുഗ്രഹം ,ഗുരുവായൂര്‍ മാഹാത്മ്യം , യാ മൗലാ , കൃഷ്ണമേഘം , സ്ഥിതപ്രജ്ഞന്‍, സൂര്യകാന്തി…രണ്ടാം പതിപ്പ്‌

Additional information

Weight120 kg
Dimensions60 cm

Reviews

There are no reviews yet.

Add a review