Description
സി. രാധാകൃഷ്ണന്‍
ആഴങ്ങളില്‍ അമൃതം, കാസ്സിയോപ്പിയാക്കാരന്‍ നൊയേല്‍ കാസ്റ്റെലിനൊ, ഒരു വിളിപ്പാടകലെ, കണ്‍ട്രോള്‍ പാനല്‍, ദൃക്‌സാക്ഷി.
ആദിമമായ മാതൃഭാവത്തിന് ഈ കാലങ്ങളില്‍ എന്തു സംഭവിച്ചിരിക്കുന്നു എന്ന് അന്വേഷിക്കുകയാണ് കൃതഹസ്തനായ സി. രാധാകൃഷ്ണന്‍ ഈ കൃതികളില്‍. മക്കളെ തേടിയും അമ്മമാരെ തേടിയും ഉള്ള ഈ യാത്രകള്‍ അവിസ്മരണീയാനുഭൂതികളാണ്.