Description
”അമ്മയ്ക്ക് ഒരാഗ്രഹമുണ്ട്. ലോകത്തില്‍ എല്ലാവര്‍ക്കും ഒരുദിവസമെങ്കിലും ഭയമില്ലാതെ ഉറങ്ങാന്‍ കഴിയണം. എല്ലാവര്‍ക്കും ഒരുദിവസമെങ്കിലും വയറുനിറച്ച് ഭക്ഷണം ലഭിക്കണം. ആക്രമണമോ ഹിംസയോ കാരണം
ആരും ആശുപത്രിയില്‍ എത്താത്ത ഒരുദിവസം ഉണ്ടാകണം. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍
വരെ ഒരുദിവസമെങ്കിലും നിസ്വാര്‍ത്ഥ സേവനം ചെയ്യണം.”
അജ്ഞാനത്തിന്റെ ഇരുട്ടില്‍ അറിവിന്റെ അമൃതശോഭ പരത്തുന്ന സൂര്യതേജസ്സായ അമ്മയുടെ ഉപദേശങ്ങളാണ് ഈ പുസ്തകം. ആത്മീയാവബോധത്തെ സാധാരണ മനുഷ്യജീവിതവുമായി സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു ജീവിതമാര്‍ഗം ഇതിലൂടെ അമ്മ വിഭാവനം ചെയ്യുന്നു.രണ്ടാം പതിപ്പ്
Reviews
There are no reviews yet.