Description
സുനിൽ പി. ഇളയിടം
രണ്ടു നൂറ്റാണ്ടുകളോളം മുമ്പ് പിറന്ന ഒരു ദർശനം ഇന്നും മനുഷ്യസമൂഹത്തിന്റെ സമസ്ത മണ്ഡലങ്ങളിലും സ്വാധീനം ചെലുത്തുകയും മറ്റു ദർശനങ്ങളുമായി സംവദിക്കുകയും ചെയ്തുകൊണ്ട് വികാസം പ്രാപിക്കുമ്പോൾ, മാർക്സിസ്റ്റ് ദർശനത്തിന്റെ പ്രസക്തിയും പ്രാമാണ്യവും വിശദീകരി ക്കുകയാണ് സുനിൽ പി. ഇളയിടം ഈ കൃതിയിലൂടെ. മുതലാളിത്തത്തിനും മൂലധനാധിനിവേശത്തിനും എതിരേ വർഗ്ഗസമരത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ ഊന്നിനിന്നുകൊണ്ട് വിവിധ ജനവിഭാഗങ്ങളുടെ സമരസംഘാടനങ്ങളും ദൈനംദിന രാഷ്ട്രീയപ്രയോഗങ്ങളും വിശകലനം ചെയ്യുന്ന ലേഖനങ്ങളും.