Book AKSHARAMPRATHI
Aksharamprathi Back Cover
Book AKSHARAMPRATHI

അക്ഷരംപ്രതി

270.00

In stock

Author: Narayanan K.C Category: Language:   MALAYALAM
ISBN: ISBN 13: 9789359621463 Edition: 1 Publisher: Mathrubhumi
Specifications Pages: 199
About the Book

വാക്കുകളുടെ പ്രയോഗസാധുത, അക്ഷരവിന്യാസം, പദഘടന അര്‍ഥവും അര്‍ഥവ്യത്യാസവും തിരിച്ചറിഞ്ഞുള്ള പ്രയോഗം, ആശയക്കുഴപ്പം വരാത്തവിധത്തിലുള്ള വാക്യരചന, എന്നിങ്ങനെ നിത്യജീവിതത്തില്‍ മലയാളഭാഷ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ലളിതമായും വ്യക്തമായും ഈ പുസ്തകത്തില്‍  വിശദമാക്കുന്നു. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഭാഷാസാഹിത്യ
പ്രേമികള്‍ക്കും പ്രയോജനകരമായ കൃതി.

പ്രശസ്ത നിരൂപകനും മാധ്യമ പ്രവര്‍ത്തകനുമായ കെ.സി. നാരായണന്റെ ജനപ്രീതിനേടിയ പംക്തിയുടെ പുസ്തകരൂപം

The Author

Description

You may also like…

AKSHARAMPRATHI
You're viewing: AKSHARAMPRATHI 270.00
Add to cart