Book AHARATHILOODE AROGYAM
backcover
Book AHARATHILOODE AROGYAM

ആഹാരത്തിലൂടെ ആരോഗ്യം

120.00

In stock

Author: SURENDRA NATH K Category: Language:   Malayalam
Publisher: Mathrubhumi
Specifications
About the Book

നമുക്കു പരിചിതമായ അന്‍പതോളം ഔഷധസസ്യങ്ങളുടെ കൃഷിരീതികള്‍, ഉപയോഗവിധങ്ങള്‍, ഗൃഹവൈദ്യം എന്നിവ ഉള്‍പ്പെടുത്തി രചിച്ച ഈ പുസ്തകം സാമാന്യരീതിയില്‍ എല്ലാവര്‍ക്കും ഗ്രഹിക്കാന്‍ പറ്റുന്നതാണ്. സസ്യശാസ്ത്രം കൈകാര്യം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു റഫറന്‍സ് ഗ്രന്ഥമെന്ന നിലയില്‍ വളരെ ഉപകാരപ്പെടുന്നു.
-വി.കെ. മാധവന്‍നായര്‍
റിട്ടയേഡ് ചീഫ് മെഡിക്കല്‍ ഓഫീസര്‍

മലയാളികളുടെ മാറിയ ഭക്ഷണരീതി വിരുദ്ധാഹാരങ്ങളാല്‍ വയറു നിറയ്ക്കുമ്പോള്‍ ആരോഗ്യപരിപാലനം വെല്ലുവിളിയുയര്‍ത്തുന്നു. ജീവിതശൈലീരോഗങ്ങള്‍ അണുകുടുംബങ്ങളെ ഉപരോധത്തിലാക്കുമ്പോള്‍ പറമ്പിലും മട്ടുപ്പാവിലും ചെയ്യാവുന്ന ജൈവകൃഷിരീതിയെ വീണ്ടെടുക്കാനുള്ള മാര്‍ഗദര്‍ശിയാണീ ഗ്രന്ഥം.
നാട്ടറിവുകളുടെ തനതുരീതിയെ തിരിച്ചുപിടിക്കുന്ന പുസ്തകം.

The Author

Description

AHARATHILOODE AROGYAM
You're viewing: AHARATHILOODE AROGYAM 120.00
Add to cart