Description
തന്റേതല്ലാത്ത കാരണങ്ങളാല്‍ വിവാഹമോചിത, നായര്‍, ഇരുപത്തിയൊമ്പതു വയസ്സ്, അഞ്ചടി അഞ്ചിഞ്ച് പൊക്കം, സൗന്ദര്യവതി, കുട്ടികളില്ല, ബാങ്കില്‍ ജോലി. ബാധ്യതകളില്ലാത്ത, മുപ്പത്തിയഞ്ച് വയസ്സില്‍ കവിയാത്ത ഉദ്യോഗസ്ഥരായ യുവാക്കളില്‍നിന്ന് ആലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു….. രേഖ അത് വായിച്ചിട്ട് ഒന്ന് ഊറിച്ചിരിച്ചു.
Reviews
There are no reviews yet.