Description
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ ഹാസ്യചക്രവര്‍ത്തി അടൂര്‍ ഭാസിയെക്കുറിച്ചുള്ള സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ഓര്‍മകളും കുറിപ്പുകളും. ടി.എന്‍. ഗോപിനാഥന്‍ നായര്‍, കെ.എസ്. സേതുമാധവന്‍, പ്രൊഫ. എസ്. ഗുപ്തന്‍ നായര്‍, ശ്രീകുമാരന്‍ തമ്പി, ജി. വിവേകാനന്ദന്‍, ആര്‍ട്ടിസ്റ്റ് ശങ്കരന്‍കുട്ടി, ജനാര്‍ദ്ദനന്‍, ബാലചന്ദ്രമേനോന്‍, പി. ഡേവിഡ്, ശ്രീലത, തോമസ് പാല, വയലാര്‍ മാധവന്‍കുട്ടി, അരവിന്ദാക്ഷന്‍, കെ.ജെ. ജേക്കബ്, എന്‍.എസ്. കുറുപ്പ് സി.സി.വി. നായര്‍ എന്നിവര്‍ എഴുതുന്നു. ഒപ്പം അടൂര്‍ ഭാസി എഴുതിയ അമളികള്‍ എന്ന പുസ്തകഭാഗവും അപൂര്‍വ ചിത്രങ്ങളും.
Reviews
There are no reviews yet.