Book Adithattukal
Book Adithattukal

അടിത്തട്ടുകള്‍

60.00

Out of stock

Author: Sachidanandan K Category: Language:   Malayalam
Edition: 1 Publisher: Mathrubhumi
Specifications Pages: 112 Binding: Weight: 135
About the Book

സച്ചിദാനന്ദന്റെ സാഹിത്യസംബന്ധിയായ ലേഖനങ്ങള്‍ ഇന്ത്യന്‍കവിത: നവീകരണവും ജനാധിപത്യവത്കരണവും; സ്ത്രീ സാഹിത്യം ഇന്ത്യയില്‍: സമീപനത്തിന്റെ പ്രശ്‌നങ്ങള്‍; സാറായണങ്ങള്‍: സാറാജോസഫിന്റെ രാമായണകഥകള്‍; ഓര്‍മയില്‍ കാടുള്ള മൃഗം: ഒരു ആദിവാസി സൗന്ദര്യവീക്ഷണം; അക്കര്‍മാശി: സന്ദര്‍ഭവും പ്രസക്തിയും നോവല്‍ ഇതിഹാസമാകുമ്പോള്‍: ഇന്ത്യന്‍ ആഖ്യാന പാരമ്പര്യവും സി.വി.കൃതികളും രണ്ടു കാളിദാസന്മാര്‍: നിര്‍മാണം, അപനിര്‍മാണം, പ്രതിജ്ഞാബദ്ധത ഒരിക്കലും വായിച്ചു തീരാതെ: മഹാഭാരതം വീണ്ടും വായിക്കുമ്പോള്‍ അധിനിവേശം, പ്രതിരോധം: ചില പ്രാഥമിക ചിന്തകള്‍ ഒഴിഞ്ഞ പേജില്‍ മുന്നേറുമ്പോള്‍: യുവസാഹിതിയുടെ പ്രശ്‌നങ്ങള്‍.

The Author

1946ല്‍ തൃശ്ശൂര്‍ ജില്ലയിലെ പുല്ലൂറ്റ് ജനനം. ഘടനാവാദാനന്തര സൗന്ദര്യമീമാംസയില്‍ ഡോക്ടര്‍ ബിരുദം. 25 വര്‍ഷത്തെ കോളേജധ്യാപനത്തിനുശേഷം കേന്ദ്ര സാഹിത്യഅക്കാദമിയുടെ ഇന്ത്യന്‍ ലിറ്ററേച്ചര്‍ ദൈ്വമാസികയുടെ പത്രാധിപരായി. പിന്നീട് അക്കാദമി സെക്രട്ടറി. അഞ്ചു സൂര്യന്‍, എഴുത്തച്ഛനെഴുതുമ്പോള്‍, പീഡനകാലം, വേനല്‍മഴ, ഇവനെക്കൂടി, വീടുമാറ്റം, മലയാളം, അപൂര്‍ണം, സംഭാഷണത്തിനൊരു ശ്രമം, വിക്ക്, സാക്ഷ്യങ്ങള്‍ തുടങ്ങി ഇരുപത് കവിതാസമാഹാരങ്ങള്‍. കുരുക്ഷേത്രം, സംവാദങ്ങള്‍ സമീപനങ്ങള്‍, സംസ്‌കാരത്തിന്റെ രാഷ്ട്രീയം, വീണ്ടുവിചാരങ്ങള്‍, മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രം: ഒരു മുഖവുര തുടങ്ങി പതിനഞ്ച് ലേഖനസമാഹാരങ്ങള്‍. ശക്തന്‍തമ്പുരാന്‍, ഗാന്ധി എന്നീ നാടകങ്ങള്‍. പല ലോകം പല കാലം, മൂന്നു യാത്ര എന്നീ യാത്രാവിവരണങ്ങള്‍. ലോകകവിതയുടെയും ഇന്ത്യന്‍ കവിതയുടെയും പതിനഞ്ച് വിവര്‍ത്തന സമാഹാരങ്ങള്‍ തുടങ്ങി അമ്പത്തഞ്ച് കൃതികള്‍. ഇംഗ്ലീഷില്‍ കിറശമി ഘശലേൃമൗേൃല ജീശെശേീി െമിറ ജൃീുീശെശേീി,െ അൗവേീൃ െഠലഃെേ കൗൈല െഎന്നിങ്ങനെ രണ്ട് ലേഖനസമാഹാരങ്ങള്‍. ഇംഗ്ലീഷിലും മലയാളത്തിലുമായി എഡിറ്റു ചെയ്ത പന്ത്രണ്ട് പുസ്തകങ്ങള്‍. സ്വന്തം കവിതകളുടെ പരിഭാഷാസമാഹാരങ്ങള്‍ ഇംഗ്ലീഷ് (4), ഹിന്ദി (5), തമിഴ് (4), തെലുങ്ക്, കന്നട, ഗുജറാത്തി, ബംഗാളി, ആസ്സാമീസ്, ഒറിയ, ഉര്‍ദു, പഞ്ചാബി, ഫ്രഞ്ച്, ഇറ്റാലിയന്‍ എന്നീ ഭാഷകളില്‍. കവിത, ലേഖനം, നാടകം, യാത്രാവിവരണം എന്നിവയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍. ഒമാന്‍ കേരള സെന്റര്‍ അവാര്‍ഡ്, ബഹ്‌റൈന്‍ കേരളസമാജം അവാര്‍ഡ്, ആശാന്‍ പുരസ്‌കാരം, ഓടക്കുഴല്‍ സമ്മാനം, പി.കുഞ്ഞിരാമന്‍നായര്‍ പുരസ്‌കാരം, ഉള്ളൂര്‍ പുരസ്‌കാരം, ഭാരതീയ ഭാഷാപരിഷത് ദില്‍വാരാ അവാര്‍ഡ്, ഗംഗാധര്‍ മെഹെര്‍ ദേശീയ കവിതാ പുരസ്‌കാരം, മണിപ്പൂര്‍ നഹ്‌റോള്‍ പ്രേമീ സമിതി ഭറൈറ്റര്‍ ഓഫ് ദി ഇയര്‍' തുടങ്ങി ഒട്ടേറെ ബഹുമതികള്‍. വിലാസം: 7സി, നീതി അപ്പാര്‍ട്ടുമെന്റ്, ഐ.പി. എക്സ്റ്റന്‍ഷന്‍, ഡല്‍ഹി 110092.

Description

സച്ചിദാനന്ദന്റെ സാഹിത്യസംബന്ധിയായ ലേഖനങ്ങള്‍ ഇന്ത്യന്‍കവിത: നവീകരണവും ജനാധിപത്യവത്കരണവും; സ്ത്രീ സാഹിത്യം ഇന്ത്യയില്‍: സമീപനത്തിന്റെ പ്രശ്‌നങ്ങള്‍; സാറായണങ്ങള്‍: സാറാജോസഫിന്റെ രാമായണകഥകള്‍; ഓര്‍മയില്‍ കാടുള്ള മൃഗം: ഒരു ആദിവാസി സൗന്ദര്യവീക്ഷണം; അക്കര്‍മാശി: സന്ദര്‍ഭവും പ്രസക്തിയും നോവല്‍ ഇതിഹാസമാകുമ്പോള്‍: ഇന്ത്യന്‍ ആഖ്യാന പാരമ്പര്യവും സി.വി.കൃതികളും രണ്ടു കാളിദാസന്മാര്‍: നിര്‍മാണം, അപനിര്‍മാണം, പ്രതിജ്ഞാബദ്ധത ഒരിക്കലും വായിച്ചു തീരാതെ: മഹാഭാരതം വീണ്ടും വായിക്കുമ്പോള്‍ അധിനിവേശം, പ്രതിരോധം: ചില പ്രാഥമിക ചിന്തകള്‍ ഒഴിഞ്ഞ പേജില്‍ മുന്നേറുമ്പോള്‍: യുവസാഹിതിയുടെ പ്രശ്‌നങ്ങള്‍.

Additional information

Weight135 kg
Dimensions60 cm

Reviews

There are no reviews yet.

Add a review