Description
മലയാളത്തില്‍ ഇന്നോളം പ്രസിദ്ധീകരിച്ച എണ്ണമറ്റ പുസ്തകങ്ങള്‍ക്കിടയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കൃതി തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടാണ്. കേരളത്തിലെ ഒട്ടുമിക്ക പ്രസാധകരും ഇതു പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി, പുരാതനമായ നമ്മുടെ താളിയോലഗ്രന്ഥങ്ങളുടെ രൂപഭാവാദികളോടെയുള്ള ഒരു പതിപ്പ് ഇതാദ്യമാണ്.
Reviews
There are no reviews yet.