Description
എല്ലാ വലിയ അനുഭവങ്ങളും ധര്മത്തിന്റേതാവട്ടെ, സ്നേഹത്തിന്റെതാവട്ടെ, വേദനയുടേതാവട്ടെ,
വിസ്മയത്തിന്റേതാവട്ടെ, നമ്മെ നിശ്ശബ്ദരാക്കുന്നു. ലിപികളും ചിഹ്നങ്ങളും ആവിഷ്കൃതമാവുന്നതിനു മുമ്പ്, മലങ്കാറ്റുകള്ക്കും ഇന്ദ്രധനുസ്സുകള്ക്കും അഭിമുഖം വിനമ്രനായി നിന്നുപോയ ആദിമ മനുഷ്യന്റെ സംഭ്രാന്തി നാം
അപ്പോള്‍ പങ്കു പറ്റുന്നു.-ആഷാമേനോന്
മികച്ച യാത്രാവിവരണ ഗ്രന്ഥത്തിനുള്ള കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതി.
പുതിയ പതിപ്പ്
Reviews
There are no reviews yet.