Book Adarsha Hindu Hotel
Book Adarsha Hindu Hotel

ആദര്‍ശ ഹിന്ദുഹോട്ടല്‍

100.00

Out of stock

Author: Bibhoothi Bhooshan Bandopadhyaaya Categories: , Language:   Malayalam
Edition: 1 Publisher: Mathrubhumi
Specifications Pages: 224 Binding: Weight: 247
About the Book

വിശ്വപ്രസിദ്ധമായ പഥേര്‍ പാഞ്ജലിയുടെയും അപരാജിതോയുടെയും രചയിതാവില്‍നിന്ന് മറ്റൊരു മനോഹര നോവല്‍. ബംഗാളിലെ ഗ്രാമീണജീവിതത്തിന്റെ ഇതിഹാസം.

The Author

ബംഗാളിസാഹിത്യത്തിലെ അതിപ്രശസ്ത സാഹിത്യകാരന്‍. കല്‍ക്കത്തയിലെ മുരതിപൂര്‍ ഗ്രാമത്തില്‍ 1894ല്‍ ജനിച്ചു. അധ്യാപകനായിരുന്നു. 1922 മുതല്‍ എഴുതിത്തുടങ്ങി. അമ്പതോളം കൃതികളുടെ രചയിതാവ്. പഥേര്‍പാഞ്ജലി, അപരാജിതോ എന്നീ നോവലുകളില്‍നിന്നാണ് സത്യജിത് റായ് പഥേര്‍ പാഞ്ജലി, അപരാജിതോ, അപുര്‍ സന്‍സാര്‍ എന്നീ ചിത്രങ്ങള്‍ രചിച്ചത്. പഥേര്‍ പാഞ്ജലി'യുടെ പ്രസിദ്ധീകരണത്തോടെ പ്രശസ്തനായി. 1950ല്‍ അന്തരിച്ചു.

Description

വിശ്വപ്രസിദ്ധമായ പഥേര്‍ പാഞ്ജലിയുടെയും അപരാജിതോയുടെയും രചയിതാവില്‍നിന്ന് മറ്റൊരു മനോഹര നോവല്‍. ബംഗാളിലെ ഗ്രാമീണജീവിതത്തിന്റെ ഇതിഹാസം.

Additional information

Weight247 kg
Dimensions100 cm

Reviews

There are no reviews yet.

Add a review