Description
ഏയ്ഞ്ചല ഡോണോവൻ
റോണ്ട ബ്രെയ്നിന്റെ രഹസ്യത്തിനുശേഷം മലയാളത്തിൽ മൊഴിമാറ്റം ചെയ്ത മറ്റൊരു ഉജ്ജ്വലകൃതി.
നിങ്ങളുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാൻ പോകുന്നു.
നിങ്ങളുടെ ഉള്ളിലെ യഥാർത്ഥ വ്യക്തിയെ കണ്ടെത്താനും ഭീതികളെ കണ്ടെത്തി അവയെ മറികടക്കാനും നിങ്ങളുടെ അനന്യമായ കഴിവുകൾകൊണ്ട് ഉല്ലാസഭരിതമായ ജീവിതം നയിക്കാനും അഭിലാഷം നിങ്ങളെ സഹായിക്കും.
സ്വപ്നങ്ങളെ ജീവിതത്തിൽ ഫലപ്രദമാക്കാനും ജീവിതത്തിലുടനീളം പ്രസരിപ്പോടെ മുന്നേറാനും ഈ പുസ്തകം നിങ്ങൾക്ക് വഴിയൊരുക്കും.
വിവർത്തനം: രാധാകൃഷ്ണ പണിക്കർ