Description
വിശ്വസാഹിത്യത്തില്‍ ഭാരതീയ സാഹിത്യത്തിനുള്ള സ്ഥാനം അതില്‍ കാളിദാസകൃതികള്‍ക്കുള്ള സ്ഥാനം അവയില്‍ ശാകുന്തളത്തിനുള്ള സ്ഥാനം എന്നിവയെപ്പറ്റിയെല്ലാം ഇനിയൊന്നും വാഴ്ത്തുവാന്‍ ബാക്കിയില്ല. പാശ്ചാത്യരും പൗരസ്ത്യരുമായ സര്.ഡബ്ല്യു ജോണ്‍സ്, ഗോയ്ഥെ, മോണിയര്‍ വില്ല്യംസ്, ഹംബോള്‍ട്ട്, ഡോ.ഷെഗര്, മാക്സ് മുള്ളര്‍, കീത്ത് മക്ഡൊണാള്‍ഡ്, ബങ്കീം ചന്ദ്ര ചാറ്റര്‍ജി, ദ്വിജേന്ദ്രലാല്‍ റോയി, രവീന്ദ്രനാഥ ടാഗോര്‍, ശ്രീ അരവിന്ദന്, സരോജിനി നായിഡു മുതലായ വളരെ വലിയ വലിയ ആളുകള്‍ അതിനെപ്പറ്റി എഴുതിയിട്ടുള്ളവയെക്കൊണ്ടുതന്നെ ശാകുന്തളം പ്രശംസാഭണ്ഡാഗാരം തിങ്ങിനിറഞ്ഞിരിക്കുന്നു.
ഗദ്യപരിഭാഷ: കുട്ടികൃഷ്ണമാരാര്
Reviews
There are no reviews yet.