Book Aadivasikalum Mulamkadukalum Second

ആദിവാസികളും മുളങ്കാടുകളും

90.00

In stock

Author: Satheesan Nair.k.r Category: Language:   Malayalam
ISBN 13: 978-81-8265-306-1 Edition: 3 Publisher: Mathrubhumi
Specifications Pages: 87 Binding:
About the Book

വയനാട് ജില്ലയിലെ ആദിവാസി ജനവിഭാഗങ്ങളുടെ ജീവിതവും തൊഴിലും സംസ്‌കാരവുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്ന അവിടത്തെ സമൃദ്ധമായ മുളങ്കാടുകളുടെ നാശത്തേയും വിപണിയുടെ പുത്തന്‍പ്രലോഭനങ്ങളില്‍ നഷ്ടപ്പെട്ടുപോകുന്ന അവരുടെ തനതുഗോത്രസംസ്‌കൃതിയേയും വിശകലനം ചെയ്യുന്ന ഈ കൃതി, കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയില്‍ ഒരു ജനതതിയുടെ ജീവിതാവസ്ഥകളിലുണ്ടായ അനുഗുണമല്ലാത്ത മാറ്റങ്ങളെ അടയാളപ്പെടുത്തുന്നു.

The Author

Description

Reviews

There are no reviews yet.

Add a review

Aadivasikalum Mulamkadukalum Second
You're viewing: Aadivasikalum Mulamkadukalum Second 90.00
Add to cart