Description
എസ്. ഗുപ്തൻനായർ
പതിനേഴ് ആദ്ധ്യാത്മിക നവോത്ഥാന ശില്പികളെക്കുറിച്ചുള്ള ജീവിതസ്മരണകൾ
ബ്രഹ്മാനന്ദസ്വാമി ശിവയോഗി
ചട്ടമ്പിസ്വാമികൾ
ശ്രീനാരായണഗുരു
നിർമ്മലാനന്ദ സ്വാമി
വാഗ്ഭടാനന്ദ ഗുരു
തപോവനസ്വാമി
വൈകുണ്ഠസ്വാമികൾ
ആഗമാനന്ദസ്വാമി
പണ്ഡിത വേദബന്ധു
തെക്കാട്ട് അയ്യാസ്വാമികൾ
രംഗനാഥാനന്ദ സ്വാമി
ചിന്മയാനന്ദസ്വാമി
നിത്യചൈതന്യയതി
കുമ്മമ്പള്ളി രാമൻപിള്ള ആശാൻ
സ്വാമി രാമദാസ്
വിദ്യാനന്ദതീർത്ഥപാദർ
ബോധേശ്വരൻ
ഋഷിപ്രഭാവരായ മഹാപുരുഷന്മാർ പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും
ഇന്ത്യയുടെ പല ഭാഗങ്ങളിൽ വർത്തിക്കുകയും, ഭാരതീയ സമൂഹത്തിൽ ഇഴുകിപ്പിടിച്ചിരുന്ന നൈതികവും
ധാർമ്മികവുമായ മാലിന്യങ്ങളെ കഴുകി നീക്കുകയും ചെയ്തു. വിവേകാനന്ദനും ടാഗോറും ഗാന്ധിജിയും മറ്റും ഈ ശുദ്ധീകരണ പ്രക്രിയയിലൂടെ ഇന്ത്യൻ മനസ്സിനെ പാശ്ചാത്യമായ ആധുനികതയുടെ പ്രകാശമയമായ അംശങ്ങളെല്ലാം വിവേചിച്ചുൾക്കൊള്ളാൻ
പരിശീലിപ്പിക്കുകകൂടി ചെയ്തു.
വിഷ്ണുനാരായണൻ നമ്പൂതിരി
എസ്. ഗുപ്തൻനായരുടെ ജന്മശതാബ്ദി വർഷത്തിൽ പുറത്തിറങ്ങുന്ന പുതിയ പതിപ്പ്
Reviews
There are no reviews yet.