Book AA MARATHEYUM MARANNU MARANNU NJAN
AA-MARATHEYUM-MARANNU-MARANNU-NJAN2
Book AA MARATHEYUM MARANNU MARANNU NJAN

ആ മരത്തെയും മറന്നു ഞാന്‍

120.00

In stock

Author: MEERA K R Category: Language:   MALAYALAM
Publisher: DC Books
Specifications Pages: 88
About the Book

കെ.ആര്‍. മീര

ഒരു സര്‍ഗ്ഗാത്മകരചനയില്‍ ആധുനികതയെന്നും ഉത്തരാധുനികതയെന്നും മറ്റുമുള്ള കള്ളിതിരിച്ചിടലുകള്‍ക്ക് പ്രസക്തിയില്ലെന്ന് ഈ നോവല്‍ പറഞ്ഞുതരുന്നു. പ്രമേയത്തിന്റെ സത്യസന്ധതയും ഭാവനയുടെ സാന്ദ്രതയും ബിംബങ്ങളുടെയും ധ്വനികളുടെയും സമൃദ്ധിയുമാണ് ഒരു നല്ല നോവലിനെ സൃഷ്ടിക്കുന്നതെന്നും അത് സാക്ഷ്യപ്പെടുത്തുന്നു.
കഥകള്‍കൊണ്ട് പലപ്പോഴും നമ്മെ മോഹിപ്പിച്ച മീര ഇതാ ഒരു നോവല്‍ കൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്നു. ഉരുകിത്തിളച്ച് കരകളെ തൊട്ടുപൊള്ളിച്ചുവരുന്ന ഒരു സൗന്ദര്യപ്രവാഹം തന്നെ ഈ നോവല്‍.
-എം. മുകുന്ദന്‍

The Author

Description

AA MARATHEYUM MARANNU MARANNU NJAN
You're viewing: AA MARATHEYUM MARANNU MARANNU NJAN 120.00
Add to cart