Book ANANDHATHIL JEEVIKKUKA
1A
Book ANANDHATHIL JEEVIKKUKA

ആനന്ദത്തില്‍ ജീവിക്കുക

340.00

Out of stock

Author: Osho Category: Language:   Malayalam
ISBN: Publisher: SILENCE-KOZHIKODE
Specifications
About the Book

ധര്‍മ്മപദം: ശരിയായ ജീവിതരീതി

ആനന്ദത്തില്‍ ജീവിക്കുക, പ്രേമത്തില്‍ ജീവിക്കുക, വെറുക്കുന്നവര്‍ക്കിടയില്‍പ്പോലും. ആനന്ദത്തില്‍ ജീവിക്കുക, ആരോഗ്യത്തില്‍ ജീവിക്കുക, രോഗികള്‍ക്കിടയില്‍പ്പോലും. ആനന്ദത്തില്‍ ജീവിക്കുക, സമാധാനത്തില്‍ ജീവിക്കുക, അശാന്തര്‍ക്കിടയില്‍പ്പോലും… നിങ്ങള്‍ ആരുതന്നെയുമാവട്ടെ, പരിപൂര്‍ണ സ്വീകരണത്തോടെ, അഗാധമായ സ്വന്തം ആത്മപ്രകൃതിയില്‍ ജീവിക്കുക. മറ്റുള്ളവരുടെ ആശയങ്ങള്‍ക്കനുസരിച്ച് നിങ്ങള്‍ സ്വയം ക്രമപ്പെടുത്താതിരിക്കുക. കേവലം നിങ്ങളായിത്തന്നെ വര്‍ത്തിക്കുക, നിങ്ങളുടെ ആധികാരിക പ്രകൃതിയോടൊപ്പം- അപ്പോള്‍ ആനന്ദം ഉയരുക തന്നെ ചെയ്യും. അത് നിങ്ങളില്‍ നിന്നുതന്നെ ഉറവെടുക്കുന്നു.

The Author

Description

Reviews

There are no reviews yet.

Add a review