Description
അഷ്ടോത്തരശതനാമാവലികള്‍കൊണ്ട് ഇഷ്ടദൈവത്തെ പ്രാര്‍ത്ഥിക്കുന്നത് ഉദ്ദിഷ്ടഫല പ്രാപ്തിക്ക് അത്യുത്തമമാണ്. നിങ്ങളുടെ ഇഷ്ടദൈവം ആരാണ്? ഗണപതി? സുബ്രഹ്മണ്യന്‍? ശിവന്‍? വിഷ്ണു? കൃഷ്ണന്‍? ഗുരുവായൂരപ്പന്‍? ദുര്‍ഗ്ഗാദേവി? രാമന്‍? സീത? ആഞ്ജനേയന്‍? ലക്ഷ്മി? സരസ്വതി? ഗായത്രി? നവഗ്രഹങ്ങള്‍?…… ആരുമാകട്ടെ. 62 വ്യത്യസ്ത ദേവദേവീ അഷ്ടോത്തരശതനാമാവലികള്‍, ഗംഗാനാമസ്‌തോത്രം, ദേവീ അഷ്ടോത്തരസഹസ്രനാമാവലി, ശ്രീമദ് ശങ്കരഭഗവത്പാദ വിരചിതമായ കാമാക്ഷീസ്‌തോത്രം ഇവ അടങ്ങിയ ഈ ഗ്രന്ഥം നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ നിങ്ങളെ സഹായിക്കും. ഇത്രയേറെ അഷ്ടോത്തരശതനാമാവലികള്‍ അടങ്ങിയ മറ്റൊരു ഗ്രന്ഥം ഇന്നു കിട്ടാനില്ല.
Reviews
There are no reviews yet.