Description
സൂപ്പര്‍ ഹിറ്റ് ആക്ഷന്‍ നോവല്‍
ജോസി വാഗമറ്റം
”അവനെവിടെ, നരേന്ദ്രന്‍?”
”ഞാന്‍ റൂമിലേയ്ക്കു കൊണ്ടുവന്നു.”
”ഇനിയെന്താ താമസം?”
”ഞാനവനേംകൂട്ടി ടെറസ്സിലേയ്ക്കു പോവുകാ…”
”പറഞ്ഞതൊക്കെ ഓര്‍മ്മയുണ്ടല്ലോ. ശബ്ദമുണ്ടാകരുത്. തെളിവുണ്ടാകരുത്. സാക്ഷികളുണ്ടാവരുത്. ഇപ്പോള്‍ സമയം ഒന്‍പത് ഏഴ്. പത്തുമണിക്ക് എനിക്കവന്റെ ശവം കാണണം. സംഭവം കഴിഞ്ഞാലുടന്‍ എന്നെ വിളിക്കുക. ഞാന്‍ പുറപ്പെടാന്‍ തയ്യാറായിട്ടു നില്‍ക്കുകയാ…”
രക്തം ഉറഞ്ഞുപോകുന്ന സംഭവപരമ്പരകളുടെ വായനാനുഭവം