Description
ഡോ. എം. വി.വിഷ്ണുനമ്പൂതിരി
കേരളത്തിലെ നാടൻപാട്ടുകളിൽ അതിവിപുലമായ ഒരു വിഭാഗമാണ് വടക്കൻപാട്ടുകഥകൾ. പ്രാദേശികമായ നാട്ടിപ്പാട്ട്, പൊരിപ്പാട്ട്, ചാരൻപാട്ട് എന്നിങ്ങനെ അവ അറിയപ്പെടുന്നു. ധർമ്മപരമായി തൊഴിൽപാട്ടുകളാണിവ. പലഗണങ്ങളിൽപ്പെട്ട പാട്ടുകൾ ഈ വാല്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക ചരിത്രത്തിലേക്കും പ്രാദേശിക ചരിത്രത്തിലേക്കും ജനസംസ്കാരത്തിലേക്കും വെളിച്ചം പകരുന്ന ഈ പാട്ടുകൾ സാഹിത്യപരമായും ഭാഷാപരമായും വിലപ്പെട്ടവയാണ്.






