Description
കേരളത്തിലെ തിരഞ്ഞെടുത്ത 40-ല്‍പരം ഇക്കോ ടൂറിസം കേന്ദ്രങ്ങളിലൂടെയുള്ള യാത്രകളാണിത്. അധികവും കാടുകളിലൂടെയാണ് സഞ്ചരിക്കേണ്ടത്. ഒട്ടേറെ കൗതുകങ്ങളും പുതിയ അറിവുകളും വ്യത്യസ്തമായ അനുഭവങ്ങളുമാണ് ഈ ഓരോ പ്രകൃതിസഞ്ചാര കേന്ദ്രവും നമുക്ക് നല്‍കുന്നത്. ജില്ല തിരിച്ച് വിവരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു. ഓരോ യാത്രയും എങ്ങനെ പ്ലാന്‍ ചെയ്യണം, ഏതു സമയമാണ് സന്ദര്‍ശനത്തിന് അനുയോജ്യം, എന്തെല്ലൊം കാണാം, എവിടെ താമസിക്കാം, ഭക്ഷണം എവിടെ ലഭിക്കും, യാത്രയില്‍ ആരെ ബന്ധപ്പെടാം തുടങ്ങിയ വിവരങ്ങളും പ്രധാനപ്പെട്ട ഫോണ്‍നമ്പറുകളും നല്‍കിയിരിക്കുന്നു.
മലയാളത്തിലെ അപൂര്‍വ യാത്രാ കൈപ്പുസ്തകം.
Reviews
There are no reviews yet.