Book KERALATHILE PAKSHIKAL
Book KERALATHILE PAKSHIKAL

കേരളത്തിലെ പക്ഷികള്‍

900.00

Out of stock

Author: Induchoodan (Neelakantan K.K.) Category: Language:   MALAYALAM
ISBN: Publisher: Kerala Sahitya Akademi
Specifications
About the Book

കേരളത്തിലെ പക്ഷികള്‍ എന്ന പുസ്തകം ഒരു പ്രകൃതിവസന്തമാണ്. അരനൂറ്റാണ്ടുകാലം പക്ഷിനിരീക്ഷണത്തിനും പരിസ്തിതിസംരക്ഷണത്തിനുംവേണ്ടി ഉഴിഞ്ഞുവെച്ച ഒരു പ്രകൃത്യുപാസകനില്‍നിന്നും ലഭിച്ച ഒരമുല്യഗ്രന്ഥം.
പക്ഷിനിരീക്ഷണം ഗൗരവമേറിയ ശാസ്ത്രീയാന്വേഷണമായി വികസിപ്പിക്കുന്നതില്‍ അത്യധികമായ സ്വാധീനം ചെലുത്തിയ ഈ പഠനം നമ്മുടെ ജൈവമണ്ഡലത്തെപ്പറ്റി സുക്ഷ്മജ്ഞാനം പകരുന്നു. കേരളത്തിലെ പക്ഷിസമ്പത്തിനെപ്പറ്റി ഒരു പാഠപുസ്തകം.

The Author

Description