Book 101 APOORVA PURAANAKADHAKAL
101 Apoorva Puranakathakal Back Cover
Book 101 APOORVA PURAANAKADHAKAL

101 അപൂർവ്വ പുരാണകഥകൾ

250.00

In stock

Author: SREEJA PRIYADARSANAN Category: Language:   MALAYALAM
ISBN: ISBN 13: 9789359622422 Edition: 1 Publisher: Mathrubhumi
Specifications Pages: 176
About the Book

101 അപൂര്‍വ്വ പുരാണകഥകള്‍’ വായിക്കുമ്പോള്‍ മുന്‍പു നാം വായിച്ചിട്ടുള്ളതും കേട്ടിട്ടുള്ളതുമായ കഥകള്‍ അതിലുണ്ടാകാം, എന്നാലും അതൊരിക്കലും വിരക്തിയുണ്ടാക്കില്ല. അനുദിനം
വര്‍ദ്ധിച്ചുവരുന്ന കലഹങ്ങളുടെയും വൈരത്തിന്റെയും കാലത്ത് ഇത്തരം കൃതികള്‍ ഉണ്ടാകുന്നത് മനുഷ്യമനസ്സുകളെ നന്മയുടെ,
വിശുദ്ധിയുടെ ഇരിപ്പിടങ്ങളാക്കി മാറ്റുവാന്‍ ഇടയാക്കും
എന്നതില്‍ സംശയമില്ല.
-സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി
വേദങ്ങളിലും ഉപനിഷത്തുകളിലും പുരാണങ്ങളിലും
ഇതിഹാസങ്ങളിലും വ്യാപിച്ചുകിടക്കുന്ന അപൂര്‍വ്വങ്ങളായ
കഥകളുടെ സമാഹാരം

The Author

Description

You may also like…

101 APOORVA PURAANAKADHAKAL
You're viewing: 101 APOORVA PURAANAKADHAKAL 250.00
Add to cart