Description
മലയാള ശാസ്ത്രസാഹിത്യത്തിലെ മഹാത്ഭുതം.
ഇരുപത്തൊമ്പത് പതിപ്പുകള്‍.
ഒന്നരലക്ഷത്തിലധികം കോപ്പികള്‍ !!!
ടി.വിയില്‍ നിന്ന് നല്ല തെളിമയാര്‍ന്ന ഫോട്ടോ എടുക്കാന്‍ കഴിയാത്തതെന്തുകൊണ്ട്…
തിളപ്പിച്ച വെള്ളത്തിന് സ്വാദില്ലാത്തതെന്ത് കൊണ്ട്
ഊഞ്ഞാല്‍ ആടിക്കൊണ്ടിരിക്കുന്നതെന്ത് കൊണ്ട്
മുടി വെട്ടുമ്പോള്‍ വേദനിക്കാത്തതെുകൊണ്ട്
കുഴിയാനകള്‍ കുഴിയുണ്ടാക്കുന്നതെന്തുകൊണ്ട്…
അങ്ങനെ എല്ലാ ചോദ്യങ്ങള്‍ ഇവിടെയുത്തരമുണ്ട്….
Reviews
There are no reviews yet.