Description
തിറയാട്ടം എന്ന അനുഷ്ഠാന കലാരൂപത്തിന്റെ ഉത്ഭവം, ചടങ്ങുകള്‍, ചമയങ്ങള്‍…മലബാറിലെ വ്യത്യസ്തമായ കെട്ടിയാട്ടങ്ങളെയും ആചാര വിശ്വാസങ്ങളെയുംകുറിച്ച് ..
വ്യത്യസ്തമായ കെട്ടിയാട്ടങ്ങളുടെയും ആചാരവിശ്വാസങ്ങളുടെയും സമഗ്ര പ്രതിപാദനം. * തിറയാട്ടത്തിന്റെ ഉത്ഭവം * ചടങ്ങുകള്‍ * ചമയങ്ങള്‍ * കെട്ടിയാട്ടക്കാര്‍ * തിറയാട്ടവും തെയ്യവും * അഞ്ചടി * മൂര്‍ത്തികള്‍.
പുതിയ പതിപ്പ്






Reviews
There are no reviews yet.