Mathrubhumi Books

Availability: Out of Stock

കഥകളിയുടെ രംഗപാഠചരിത്രം

SKU: BOOK9446

195.00 156.00 20% off

Out of stock

Author: Vasudevan Nampoothirippadu Killimamgalam Category: Language:   Malayalam
Publisher: Mathrubhumi
Specifications
Pages: 256 Binding:
The Author

Description

ഒരു നാട്യവും കൂടാതെ കേരളീയ സംസ്‌കാരത്തിന്റെ
ഒരു മുഖ്യഘടകത്തെക്കുറിച്ചു പറയുന്ന ഈ കൃതി സംസ്‌കാര
ചരിത്രശാഖയ്ക്ക് മികച്ചൊരു നേട്ടമാണ്.
– എം.ആര്‍. രാഘവവാരിയര്‍

ഈ കഥകളിചരിത്രം, ഒരുപാട് വിചാരസാധ്യതകള്‍ക്ക് വാതില്‍
തുറക്കുകയും, പഴയ പല വിചാരങ്ങളെയും തിരുത്തിക്കുറിക്കുകയും ചെയ്യുന്നു. നമ്മുടെ കലാചരിത്രചിന്തയിലെ അതിപ്രധാനമായ
സംഭാവനയാണ് ഈ പുസ്തകം.
– കെ.സി. നാരായണന്‍

കഥകളിയെക്കുറിച്ച് ചരിത്രബോധത്തോടെ പ്രതിപാദിക്കുന്ന
ആദ്യത്തെ രചന. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലൂടെ അനേകം
രൂപഭാവങ്ങള്‍ ഉള്‍ക്കൊണ്ട് നിലനില്ക്കുന്ന കഥകളിയെ അതിന്റെ പരിണാമപ്രക്രിയകളിലൂടെ വിവരിക്കുന്ന പഠനഗ്രന്ഥം.

2007-ലെ മികച്ച കലാവൈജ്ഞാനിക ഗ്രന്ഥത്തിനുള്ള
പുരസ്‌കാരവും 2009-ലെ മേലൂര്‍ ദാമോദരന്‍ സ്മാരക
പുരസ്‌കാരവും ലഭിച്ച പുസ്തകത്തിന്റെ പരിഷ്‌കരിച്ച
രണ്ടാം പതിപ്പ്.

Additional information

Dimensions 195 cm

Reviews

There are no reviews yet.

Be the first to review “KATHAKALIYUDE RANGA PADA CAHRITRAM”
Shopping cart close